പട്ടേപ്പാടം: പരേതനായ ഐക്കരത്തറ രാമകൃഷ്ണന്റെ ഭാര്യ ചന്ദ്രിക (77) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ഉഷ, അനിലൻ, വിനിലൻ, സുനിലൻ. മരുമക്കൾ: അരവിന്ദ്, ഷീബ, ഇന്ദു, സൗമ്യ.