പടിയൂർ: കെട്ടുചിറ കപ്പേളക്കു സമീപം കിഴക്കെമാട്ടുമ്മൽ പരേതനായ വറീത് ഭാര്യ ഏല്യ (87) നിര്യാതയായി. സംസ്‌ക്കാരം ആറിന് രാവിലെ 9.30 ന് അരിപ്പാലം തിരുഹൃദയ ലത്തീൻ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജെസി, സെബാസ്റ്റ്യൻ, ജാൻസി, ഫിലോമിന. മരുമക്കൾ: സെബാസ്റ്റ്യൻ, റീന, ജെയിംസ്, ജോസ്.