മുറ്റിച്ചൂർ: റിട്ട. ഫ്‌ളയിങ്ങ് ഓഫീസർ കുറ്റിമാവ് കാരയിൽ അച്ചുതൻ നായർ (92) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഹൈമാവതി അമ്മ. മക്കൾ: ഷൈലജ, ഗായത്രി, മദനമോഹനൻ, രതീന്ദ്രകുമാർ, അംബിക. മരുമക്കൾ: പരേതനായ സുദർശൻ, ശിവദാസൻ, കമലം.