ammalu
അമ്മാളു

കൊടുങ്ങല്ലൂർ: ഓ.കെ. ആശുപത്രിക്ക് സമീപം ചെറുവുള്ളിൽ കൊച്ചുശങ്കരൻ ഭാര്യ അമ്മാളു (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഭാനുമതി, പരേതയായ ശാന്ത, ഉഷ, വത്സല, മണിയൻ, ആനന്ദൻ, ഹരിദാസൻ, വസന്ത, അമ്പിളി, വന്ദന, ജഗദീശൻ. മരുമക്കൾ: വിശ്വനാഥൻ, വനജ, ഹേമലത, ബിന്ദു, സത്യൻ, സുരേഷ്, മധു, ബബിത, പരേതരായ രാമകൃഷ്ണൻ, ചന്ദ്രൻ, രാമനാഥൻ.