ananthan
അനന്തൻ

കൊടുങ്ങല്ലൂർ: അറക്കത്താഴം പയ്യാറ്റിൽ അനന്തൻ (75) നിര്യാതനായി. സംസ്‌കാരം നടന്നു. ഭാര്യ: അംബിക. മക്കൾ: അരുൺ, അനിൽ. മരുമക്കൾ: സനിത, നീതു.