gvr-death-sunil
CHARAMAM സുനിൽ(45)

ഗുരുവായൂർ: മുതുവട്ടൂർ മമ്മിയൂർ വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ മകൻ സുനിൽ (45) നിര്യാതനായി. സംസ്‌കാരം ഏഴിന് രാവിലെ പത്തിന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ. ഭാര്യ: ലിന. മകൾ: നിസ്വന. മാതവ്: കമലം