gvr-death-thomas-
GVR death Thomas 66

ഗുരുവായൂർ: തൃശൂർ കണ്ണംകുളങ്ങര ശക്തൻ റീജൻസിയിൽ താമസിക്കുന്ന കോട്ടപ്പടി നെയ്യൻ തോമസ് (66) നിര്യാതനായി. ഭാര്യ: പാവറട്ടി ഇമ്മട്ടി കുടുംബാംഗം സിസി (മുൻ പൂക്കോട് പഞ്ചായത്ത് അംഗം). മക്കൾ: ജെയ്‌സ് (എൻ.സി.പി സംസ്ഥാന സമിതി അംഗം, സ്‌പെക്ട്ര അസോസിയേറ്റ്‌സ്, തൃശൂർ), സിസ്റ്റർ ജൈന ജീസ് എഫ്.സി.സി (അധ്യാപിക, സെൻറ് ക്ലാര കോൺവെൻറ്, പോണ്ടിച്ചേരി). മരുമകൾ: സിജി (അധ്യാപിക). സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ഡോളേഴ്‌സ് ബസിലിക്ക സെമിത്തേരിയിൽ.