kpms
കെ.പി.എം.എസ് മടത്തുംപടി ശാഖാ ഓഫീസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ​ചെയ്യുന്നു

മാള: കെ.പി.എം.എസ് മടത്തുംപടി ശാഖാ ഓഫീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജി.എസ്. ശശി അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് പോളച്ചിറ, ഷീജ രാജു, വിവിധ സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു...