obit-photo
ചരമം സുധാകരന്‍

വട്ടണാത്ര: കുന്നത്ത് (നിർമാല്യം) സുധാകരൻ (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വാസന്തി. മക്കൾ: നിശാന്ത്, ശ്രീക്കുട്ടി. മരുമക്കൾ: അനു, രാജേഷ് .