obit-mathai-71
Obit Mathai 71

കൊടകര: ആദ്യകാല പത്ര ഏജന്റ് എടശ്ശേരി പന്തല്ലൂക്കാരൻ വീട്ടിൽ മത്തായി (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മകൾ: ഷീബ. മരുമകൻ: സാജൻ.