tn-pradapan

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ പൂക്കോടൻ സിറിൻക്‌സ സേവ്യറിനെ ടി.എൻ. പ്രതാപൻ അനുമോദിക്കുന്നു.

ചെങ്ങാലൂർ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ പൂക്കോടൻ സിറിൻക്‌സ സേവ്യറിനെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അനുമോദിച്ചു. ജില്ലാ കോൺഗ്രസ് ഭാരവാഹികളായ സെബി കൊടിയൻ, കെ. ഗോപാലകൃഷ്ണൻ, കല്ലൂർ ബാബു, യു.ഡി.ഫ് ചെയർമാൻ ജോസ് മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് ഷാജു കാളിയേങ്കര, ജില്ലാ പഞ്ചായത്തംഗം ഇ.എ. ഓമന, പഞ്ചായത്തംഗം തോമ്പി തോട്ടിയാൻ, സി.വി. അനിൽകുമാർ എന്നിവരും ഡി.സി.സിപ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു