മണ്ണംപ്പേട്ട : ചിറയത്ത് പറവട്ടാനി പോൾ (പൗലോസ് 80 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മണ്ണംപേട്ട പരി. അമലോത്ഭവ മാതാവിൻ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ആലീസ്, ഷാജു. മരുമക്കൾ: പരേതനായ തോമസ്, സെബാസ്റ്റ്യൻ, സൗമ്യ.