obit-photo
ചരമം ആലീസ്

വെണ്ടോർ: മഞ്ഞളി ഡേവിസിന്റെ ഭാര്യ ആലീസ് (63) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സനൽ കുമാർ , സുനിൽ കുമാർ, സുജിത്ത് കുമാർ. മരുമക്കൾ: മഞ്ജു, ഷെറിൻ..