ചെങ്ങാലൂർ: സ്‌നേഹപുരം തരകൻ ഐനിക്കൽ തോമൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ത്രേസ്യ. മക്കൾ: പരേതനായ അന്തോണി, ഫ്രാൻസീസ്, ഷാജു, ഷാലി. മരുമക്കൾ: ജാൻസി, പ്രിയ, ബാബു.