കയ്പ്പമംഗലം: കയ്പ്പമംഗലം കാളത്തേടത്ത് പരേതനായ ചെറുങ്ങോരൻ ഭാര്യ ശാന്ത (82) നിര്യാതയായി. മക്കൾ: പരേതനായ ഷൺമുഖൻ, ദേവകി, ശ്രീദേവി, ശശി. മരുമക്കൾ: കുമാരൻ, രാമകൃഷ്ണൻ, സുകുമാരി. സംസ്‌ക്കാരം നടത്തി.