parameswaran
പരമേശ്വരൻ

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട വള്ളോംപറമ്പത്ത് പമേശ്വരൻ (70) നിര്യാതനായി. സംസ്‌ക്കാരം 11ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: പ്രിയകുമാർ, പ്രേമൻ, പ്രമീള. മരുമക്കൾ: ലിജി, ഷീന, പരേതനായ മുരളീധരൻ.