suseela-
സുശീല

കയ്പ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിന് സമീപം അണക്കത്തിൽ പരേതനായ കുമാരൻ ഭാര്യ സുശീല (79) നിര്യാതയായി. മക്കൾ: ഷീജ, മനോജ്, സൂരജ്, രാജേഷ്. മരുമക്കൾ: ഷൺമുഖൻ, ബിന്ദു, സിനി, വൃന്ദ. സംസ്‌ക്കാരം ഇന്ന് രാവിലെ ഒൻപതു മണിക്ക് വീട്ടുവളപ്പിൽ.