കയ്പ്പമംഗലം: കുറൂട്ടിപ്പറമ്പിൽ ക്ഷേത്രത്തിന് തെക്കുഭാഗം എം.ഐ.സി.ഒ.യു.പി റോഡിൽ തറയിൽ പരേതനായ കുമാരൻ ഭാര്യ ചക്കിക്കുട്ടി (90) നിര്യാതയായി. മക്കൾ: ഗോപിനാഥൻ, വിമല, സുജാത. മരുമക്കൾ: ഗീത, മനോഹരൻ, ശിവൻ. സംസ്‌കാരം നടത്തി.