നെല്ലായി: ആലത്തൂർ വെളുത്തേടത്ത് രാധാകൃഷ്ണൻ (64) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: ആശ, നിഷ. മരുമക്കൾ: വിദ്യാധരൻ, നന്ദനൻ.