gvr-death-sivakami
ചരമം കെ.എൻ.ശിവകാമി(88)

ഗുരുവായൂർ: തിരുവെങ്കിടം പുത്തൻമഠം പരേതനായ കൃഷ്ണമണി അയ്യർ ഭാര്യ കെ.എൻ. ശിവകാമി (88) നിര്യാതയായി. മക്കൾ: ടി.കെ.ജയലക്ഷമി (റിട്ട. ജൂനിയർ സൂപ്രണ്ട്, ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി), ടി.കെ.ശിവരാമകൃഷ്ണൻ (സെക്രടറി, ഗുരുവായൂർ ബ്രാഹ്മണ സമൂഹം), ടി.കെ. രവി (മുൻ കോയ്മ, ഗുരുവായൂർ ക്ഷേത്രം), ടി.കെ. ഗുരു (അസി. സെക്രടറി, സിപിഐ തൈക്കാട് ലോക്കൽ കമ്മിറ്റി), ടി.കെ. ഗോപാലകൃഷ്ണൻ (ബ്രഹ്മാകുമാരീസ്, പാലക്കാട്), ടി.കെ. രാധ (കോഴിക്കോട്), ടി.കെ. ഗിരീഷ് (ദുബായ്). മരുമക്കൾ: വിശ്വനാഥയ്യർ (റിട്ട. ഗവ. ഉദ്യോഗസ്ഥൻ), സുബ്ബലക്ഷ്മി, ലത, സുമതി, പരമേശ്വരൻ (സ്റ്റാമ്പ് വേണ്ടർ, ജില്ലാ കോടതി, കോഴിക്കോട്), ശ്രീധന്യ (എമിറെറ്റ്‌സ്, ദുബായ്).