viswanthan
വിശ്വനാഥൻ നായർ

ചേലക്കര: കൊണ്ടാഴി രാരിയത്ത് വിശ്വനാഥൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി അമ്മ. മക്കൾ: ചന്ദ്രശേഖരൻ, ശശികുമാർ, ഭാമിനി, നളിനി. മരുമക്കൾ: ഹേമവതി, ഗീത, സേതുമാധവൻ, സുകുമാരൻ.