തൃശൂർ: ദേശീയ അണ്ടർ 13 ഐ ലീഗിലെ ഫൈനൽ റൗണ്ട് പോരാട്ടത്തിന് ഗോവയിൽ തുടക്കം. പറപ്പൂർ എഫ്.സിയുടെ ആദ്യ കളിയിൽ ജമ്മു കാശ്മീർ ഫുട്‌ബാൾ അക്കാഡമിയെ 0-0 ന് സമനിലയിൽ തളച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബംഗളൂരു എഫ്.സി. 31 ന് സാൽഗോക്കർ ഗോവയെ പരാജയപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് 4 ന് പറപ്പൂർ എഫ്. സി. ബംഗളൂരു എഫ്.സിയെ നേരിടും...