അമ്മാടം: പരേതനായ ചക്കാലമറ്റത്ത് കുത്തോക്കാരൻ ആന്റണിയുടെ (കെ.എ. ആന്റണി മാസ്റ്റർ) ഭാര്യ ലീല (75) നിര്യാതയായി. മക്കൾ: മധു, വിധു (ഡി.ടി.പി ഓപറേറ്റർ, മാധ്യമം, തൃശൂർ). മരുമകൾ: എഗൻസി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് അമ്മാടം സെന്റ് ആന്റണീസ് പള്ളിയിൽ.