vareed
വറീത്

കൊറ്റനെല്ലൂർ: മുളങ്കാടൻ ഔസേപ്പ് വറീത് (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കൊച്ചുത്രേസ്യ വറീത്. മക്കൾ: ജോയ്, ജെയ്‌സി, പരേതനായ പോളി. മരുമക്കൾ: ഷൈനി, പരേതനായ തോമസ്, ജിനി.