കൊടകര: മനക്കുളങ്ങര കുറിച്ചിയത്ത് വീട്ടിൽ അബുജാക്ഷി (72) നിര്യാതയായി. മക്കൾ: അമ്പിളി, ദേവദാസ്. മരുമക്കൾ: അജി, ജയശ്രീ. സംസ്‌ക്കാരം 16ന് രാവിലെ 11 ന് വിട്ടുവളപ്പിൽ.