karthyayani
കാർത്ത്യായനി

മാള: മുൻ അദ്ധ്യാപിക അഷ്ടമിച്ചിറ പടിയത്ത് കാർത്ത്യായനി (81) നിര്യാതയായി. മക്കൾ: മിനി, മീര, ബിന്ദു . മരുമക്കൾ: പ്രതാപൻ, പ്രസന്നൻ, സജീവ് (കെ.എസ്.ഇ.ബി).