gopalan
ഗോപാലൻ

മുറ്റിച്ചൂർ: അഞ്ചങ്ങാടി ചേന്ദംകുളം വേലായുധന്റെ മകൻ ഗോപാലൻ (75) നിര്യാതനായി. സംസ്‌കാരം 17ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത. മക്കൾ: സരിഗ, സനിത, രാജീവ്. മരുമക്കൾ: മഞ്ജുനാഥ്, ഗോഗുലേശ്വൻ.