തൃപ്രയാർ: പണിക്കശ്ശേരി എടക്കാട്ട് വേലായുധൻ (86) നിര്യാതനായി. ഭാര്യ: തിലോത്തമ. മക്കൾ: രഘുപ്രകാശ്, ഗോകുലകൃഷ്ണൻ (ഇരുവരും ഗൾഫ്), ശ്രീലത. മരുമക്കൾ: പ്രസന്ന, സംഗീത, ദിലീപ്കുമാർ. സംസ്‌കാരം 17ന് വീട്ടുവളപ്പിൽ.