death
മൈമൂൺബീവി

കൊമ്പൊടിഞ്ഞാമാക്കൽ : ചുങ്കത്ത്പറമ്പിൽ പരേതനായ ഉസൈൻ ഭാര്യ മൈമൂൺബീവി (85) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ : റംലത്ത് , സബീന, ഹയറുന്നീസ ,ലെത്തീഫ് ,ഷഹിർഷാ. മരുമക്കൾ : പരേതനായ ബഷീർ , റഹ്‌മാൻ , ജാഫർ , സാജിദ , സിജി.