mukundan

എടക്കുളം: പള്ളി കുന്നത്ത് അച്യുതൻ മേനോൻ മകൻ മുകുന്ദൻ മേനോൻ (86) നിര്യാതനായി. സംസ്‌കാരം മേയ് 18ന് രാവിലെ ഒമ്പതിന് തൃശൂർ പാറേമക്കാവ് ശാന്തിഘട്ടിൽ. ഭാര്യ : പരേതയായ നാഞ്ചേരി സീതമ്മ. മക്കൾ: വേണുഗോപാൽ, ശോഭ ലോക്‌നാഥ്, രതി മുരളീധരൻ ശിവദാസൻ, സുമ ഗോപിദാസ്. മരുമക്കൾ : ലത വേണുഗോപാൽ ലോകനാഥൻ, മുരളീധരൻ, രാജലക്ഷ്മി ശിവദാസ്, ഗോപിദാസ്.