ചാവക്കാട്: പുത്തൻ കടപ്പുറം ഇ .എം.എസ് നഗറിൽ താമസിക്കുന്ന പരേതനായ കേരന്റകത്ത് കുഞ്ഞിമോൻ ഭാര്യ പാത്തുണ്ണി (87) നിര്യാതയായി. മക്കൾ: ഷംസുദ്ധീൻ, സലീം, ഫാത്തിമുത്തു, ഐഷ, സെക്കീന, അലീമ. മരുമക്കൾ: സുബൈദ, മുഹമ്മദാലി, അബ്ദു, മുഹമ്മദ്, അസ്മാബി. കബറടക്കം ഇന്ന് രാവിലെ 9 ന് പുത്തൻ കടപ്പുറം പടിഞ്ഞാറെ പള്ളി കബർസ്ഥാനിൽ.