കല്ലേറ്റുംങ്കര: പള്ളിപ്പാട്ട് ദേവസ്യ ഭാര്യ റോസമ്മ (79) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10 ന് വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: റെജീന, പരേതയായ സിജി, പരേതയായ ലിജി, ജെറി, ലിജോ. മരുമക്കൾ: ഡേവീസ്, ഡൈബി.