karthyayani
കാർത്ത്യായനി ടീച്ചർ

ഇരിങ്ങാലക്കുട: ചെട്ടിപ്പറമ്പ് വെട്ടിക്കര ടെംബിൾ റോഡിൽ വള്ളിയിൽ വാസുദേവൻ ഭാര്യ കാർത്ത്യായനി ടീച്ചർ (77) നിര്യാതയായി. എസ് എൻ എൽ പി സ്‌കൂളിൽ പ്രഥമ പ്രധാനാധ്യാപികയായിരുന്നു. മക്കൾ: സുനിൽ, സുഷി, സുജിൽ. മരുമക്കൾ: സിനി, അജിത, ബിന്ദു.