കാട്ടൂർ: മന്ത്രത്ത് മാണിക്യന്റെ മകൻ ശങ്കരൻ (59) നിര്യാതനായി. സംസ്‌കാരം 22ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: രതീഭായ്. മക്കൾ: നിശാന്ത്, പ്രശാന്ത് (ഇരുവരും ദുബായ്), വൈശാഖ്. മരുമകൾ: കൃഷ്ണ.