മുപ്ലിയം : കാര്യാട്ട് പരേതനായ അച്യുതൻ നായരുടെ ഭാര്യ പുത്തൻവീട്ടിൽ കൊച്ചമ്മിണിയമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ രവീന്ദ്രൻ, രാജൻ, വിജയൻ, രാമചന്ദ്രൻ (ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ), ഇന്ദിര, സരള, മനോഹരൻ (കുവൈറ്റ്), ശിവശങ്കരൻ (മസ്‌ക്കറ്റ്). മരുമക്കൾ: സുമതി, ശ്രീദേവി, അജിത, പത്മിനി, ചൈതന്യൻ, രാജഗോപാൽ, ജയശ്രീ, ദിവ്യ (അദ്ധ്യാപിക ശ്രീകൃഷ്ണ ഹൈസ്‌കൂൾ ആനന്ദപുരം).