padmam
പത്മം

ഇരിങ്ങാലക്കുട: എൻ.എസ്.എസ്. കോളേജ് പ്രിൻസിപ്പലായിരുന്ന പരേതനായ സി.ജി. രാജപ്പൻ നായരുടെ ഭാര്യ വെളിയത്ത് പത്മം (84) നിര്യാതയായി. മകൾ: പ്രീത. മരുമകൻ: നമ്പ്യാരുവീട്ടിൽ നന്ദനൻ (എൻജിനീയർ, ദോഹ). സംസ്‌കാരം 24ന് ഉച്ചയ്ക്ക് ഒന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.