തൃശൂരിലെ എൽ.ഡി.എഫിന്റെ തോൽവി പരിശോധിക്കണം. തിരഞ്ഞെടുപ്പിന്റെ ട്രെൻഡ് മനസിലാക്കാൻ സാധിക്കാതെ പോയി. അമ്പതിനായിരം വോട്ടിന് ജയിക്കുമെന്ന് പറഞ്ഞ് കണക്കുണ്ടാക്കിയത് എങ്ങനെയെന്ന് പരിശോധിക്കണം. തൃശൂർ നിയമസഭാ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയതും പരിശോധിക്കും. അപ്രതീക്ഷിത തോൽവിയാണ്. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായിട്ടില്ല. എന്നെ മാറ്റിയതിൽ ജനങ്ങൾക്കിടയിൽ ചർച്ചയുണ്ടാകാം. പ്രചാരണത്തിൽ സജീവമായിരുന്നു. എന്നാൽ, സ്ഥാനാർത്ഥിയായിരുന്നപ്പോൾ ഉള്ളത്ര സജീവമായിരുന്നില്ല.

സി.എൻ. ജയദേവൻ