xavier

ഇരിങ്ങാലക്കുട: പരേതനായ വെട്ടിയാടൻ അന്തോണി മകൻ സേവ്യർ (61) നിര്യാതനായി. സംസ്‌കാരം 25ന് രാവിലെ 10 മണിക്ക് ചേലൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആനി സേവ്യർ. മക്കൾ: ആൻവി, ആൻസൻ. മരുമകൻ: ജോമി.