gopalan
ഗോപാലൻ

എടക്കുളം: പടിഞ്ഞാറെ പുരയ്ക്കൽ കൊച്ചുവിന്റെ മകൻ ഗോപാലൻ (74) നിര്യാതനായി. റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. മക്കൾ: സ്വപ്ന, സജു ഗോപാലൻ, സിന്ധു. മരുമക്കൾ: ജയരാജ്, സുമേഷ്, അനുശ്രീ. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.