തൃശൂർ: നവീകരിച്ച തൃശൂർ പബ്‌ളിക്ക് ലൈബ്രറിയിലെ ചാച്ചാജി ചിൽഡ്രൻസ് ലൈബ്രറിയുടെ സമർപ്പണം 28ന് വൈകിട്ട് നാലിന് പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജോളി ജോയ് ആലുക്കാസ് ഭദ്രദീപം കൊളുത്തും. ഡോ. പി.വി. കൃഷ്ണൻ നായർ, പ്രൊഫ. ജോൺ സിറിയക്, പി.പി. ജോസ്, കെ.പി. രാധാകൃഷ്ണൻ, വർഗീസ് ഈനാശു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു...