marykutty
മേരിക്കുട്ടി

ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറ മാളിയേക്കൽ സെബാസ്റ്റിയൻ ഭാര്യ മേരിക്കുട്ടി (70) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: സാം എസ് മാളിയേക്കൽ, നിഷ വിജോ. മരുമക്കൾ: ടീന ടോം, വിജോ.