kuttan
കുട്ടൻ

പെരിങ്ങോട്ടുകര: താന്ന്യം ചിറയത്ത് കുഞ്ഞുമോൻ മകൻ കുട്ടൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: രമേഷ്, സുരേഷ്, ദിനേഷ്. മരുമക്കൾ: സിന്ധു, സുജിത, സൗമ്യ.