ഇരിങ്ങാലക്കുട: എടതിരിഞ്ഞി തെക്കേതലക്കൽ പരേതനായ ചന്ദ്രൻ മകൻ മോഹനൻ (53) നിര്യാതനായി. പന്തൽ പണിക്കാരനായിരുന്നു. ഭാര്യ: പരേതയായ മോഹിനി. മക്കൾ: നിധിൻ, ഐശ്വര്യ.