തൊയക്കാവ്: കോടമുക്ക് കൂട്ടുങ്ങപറമ്പിൽ അബ്ബാസ് (76) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പാത്തുമോൾ. മക്കൾ: ഇക്ബാൽ, ആഷിഖ്. മരുമകൾ: നസീറ.