കണ്ടശ്ശാംകടവ്: പടിയം എരാശ്ശേരി രാമുവിന്റെ മകൻ ബാബു (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ രാധ. മക്കൾ: രബിൻ, രജിൻ. മരുമകൾ: ഗോപിക.