subhadra

ഇരിങ്ങാലക്കുട: തേലപ്പിളളി പരേതനായ ചേന്ദമംഗലം സഹദേവൻ ഭാര്യ സുഭദ്ര (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷാജി, ഷൈജു. മരുമക്കൾ: നാരായണൻ, സുമ.