ഇരിങ്ങാലക്കുട: കാരുകുളങ്ങര വെളുത്തേടത്ത് അച്യുതൻ നായരുടെ മകൻ സുകുമാരൻ (60) നിര്യാതനായി. സംസ്‌കാരം 28ന് രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭാര്യ: ഇന്ദിര. മക്കൾ: അഭിലാഷ്, അഖിലേഷ്.