പഴവൂർ: നാറാണത്ത് മുഹമ്മദ് (85) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ: സുഹ്‌റ, ബീവിക്കുട്ടി, സുലൈമാൻ, കുട്ടിഹസൻ, ആലിക്കുട്ടി, ഷാബിനി, അനീസ്, ഉനൈസ്. മരുമക്കൾ: സുഹ്‌റാബി, റജുല, മുഫീദ, സൈനുദ്ദീൻ.