തൃപ്രയാർ: പോളി ജങ്ഷന് സമീപം ഓലക്കോട്ട് ശേഖരൻ വൈദ്യർ (80) നിര്യാതനായി. ഭാര്യ: പദ്മാവതി. മക്കൾ: സുരേഷ്ബാബു, രമ, രമേശ്, ശ്രീദേവി. മരുമക്കൾ: വനജ, ശിവദാസ്, സരിത, ഷാജി. സംസ്‌കാരം നടത്തി.