തൃശൂർ: കേരള പൊലീസ് അക്കാഡമിയുടെ 16-ാം ദിനാഘോഷ പരിപാടികൾ ഹൈക്കോടതി ജസ്റ്റിസ് പി.പി. ചിദ്അംബരേഷ് ഉദ്ഘാടനം ചെയ്തു. പൊലീസ് അക്കാഡമി ഡയറകടർ ഡോ. ബി. സന്ധ്യ , കലാമണ്ഡലം വൈസ് ചൻസലർ ടി.കെ. നാരായണൻ, പൊലീസ് അക്കാഡമി അസി. ഡയറകടർ അനൂപ് ജോൺ കുരുവിള എന്നിവർ സംസാരിച്ചു.